Admission Started

ഐടിഐ വിദ്യാഭ്യാസം എന്നത് എൻജിനിയറിങ് കരിയറിന്റെ ശക്തമായ തുടക്കമാണ്. വ്യാവസായിക വിപ്ലവത്തിന്റെ ഈ കാലഘട്ടത്തിൽ നൈപുണ്യമുള്ള ജോലിക്കാരെയാണ് ലോകം തേടുന്നത്. മികച്ച രീതിയിൽ ടെക്‌നീഷ്യന്മാരെ തയ്യാറാക്കുന്നതിനുള്ള ഉത്തരവാദിത്തമാണ് ന്യൂട്രോണിക്സ് ഐടിഐ കണ്ണൂർ ഏറ്റെടുത്തിരിക്കുന്നത്.

ഏറ്റവും നവീനമായും വ്യാവസായികമേഖലയുടെ ആവശ്യങ്ങൾക്കനുസൃതമായും ആധുനികമായി രൂപകൽപ്പന ചെയ്ത സിലബസ് ഉൾപ്പെടുത്തി, കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ അംഗീകാരമുള്ള ഗവൺമെന്റ് സർട്ടിഫിക്കറ്റ് കോഴ്‌സുകളാണ് സ്ഥാപനത്തിൽ നടക്കുന്നത്. ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, സിവിൽ എൻജിനിയറിങ്, റെഫ്രിജറേഷൻ & എയർ കണ്ടീഷനിങ് എൻജിനിയറിങ് എന്നിവയോടൊപ്പം ഹ്രസ്വകാല സർട്ടിഫിക്കേറ്റ് കോഴ്‌സുകളും ഇവിടെ ലഭ്യമാണ്.

SSLC / പ്ലസ് ടു കഴിഞ്ഞ ആരും ഈ കോഴ്‌സുകളിൽ ചേരാം.
മിതമായ ഫീസ്, സ്‌കോളർഷിപ്പുകൾ ഉൾപ്പെടെ വിദ്യാർത്ഥികൾക്ക് ഉതകുന്ന സൗകര്യങ്ങളോടെ എഞ്ചിനീയറിങ് കരിയറിന്റെ നാളെ തുടങ്ങാൻ ഇന്ന് തന്നെ താളിക്കാവ് റോഡിലുള്ള ന്യൂട്രോണിക്സ് ഐടിഐ കണ്ണൂർ-യിൽ അഡ്മിഷൻ എടുക്കൂ.

ഓൺലൈൻ അഡ്മിഷൻക്ക് ചുവടെയുള്ള ‘APPLY NOW’ ബട്ടണിൽ ക്ലിക്ക് ചെയ്ത് മുന്നോട്ട് പോവാം!

Office Hours

Daily – 9:00 am to 5:00 pm

Saturday – 09:00 am to 1.00 pm

Holidays – Sunday

courses

NCVT ITI (Govt. of India)

KGCE Technical Education Dept.(Govt. Of Kerala)

Contact Info

Thalikavu Road, Kannur- 670001 (kerala)

(+91) 04972 760 891

Copyright © 2026 www.newtronixiti.com. All Rights Reserved.